മര്‍കസ് ഗാര്‍ഡന്‍ Dihliz World School ൽ ജാമിഅ മദീനതുന്നൂർ ഹയർസെക്കന്ററി പഠിക്കാം

 23-May-2021 @ 4:38:08 PM


പത്താം ക്ലാസ് പൂർത്തിയായവർക്ക് പൂനൂർ മർകസ് ഗാർഡനിലെ Dihliz World Schoolൽ നിന്ന് ജാമിഅ മദീനതുന്നൂർ ഹയർ സെക്കന്ററി കോഴ്സ് ചെയ്യാം.സയൻസ്, കൊമേഴ്സ് സ്ട്രീമുകളിൽ ജാമിഅ മദീനതുന്നൂറിന്റെ പ്രത്യേക സിലബസിൽ രണ്ടു വർഷത്തെ നൂറാനി ഫൗണ്ടഷൻ കോഴ്സാണ് നൽകുന്നത്. എൻട്രൻസ്,CA,CMA,CS ഫൗണ്ടേഷൻ കോച്ചിംഗുകളുമുണ്ടായിരിക്കും.ശേഷം ജാമിഅ മദീനതുന്നൂരിൽ ഡിഗ്രി പഠന സൗകര്യവുമുണ്ടായിരിക്കും.+1 സയന്‍സ്
(മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗുകള്‍)

+1 കൊമേഴ്സ്
(CA, CMA, CS ഫൗണ്ടേഷന്‍)

ഓണ്‍ലൈന്‍ അപേക്ഷ, എഴുത്ത് പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം.

Apply At
www.dihlizworldschool.com

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+919746808570
+918086365728


Have Questions? Call Us: +91 0495 2963484
It is an initiative ,whereby,the students are well trained to radiate the noble ideals of Islam across the world.