ജാമിഅ മദീനതുന്നൂർ 2021 അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

 03-May-2021 @ 8:24:04 AM


പൂനൂർ:എസ്.എസ്.എൽ.എസി. കഴിയുന്നവർക്ക് മർകസ് ഗാർഡനിലെ ജാമിഅ മദീനതുന്നൂറിനു കീഴിൽ നൂറാനി ബിരുദ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.ഇസ്ലാമിക് സ്‌റ്റഡീസിനൊപ്പം പ്ലസ്‌വൺ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ്, ഹിഫ്ള് ദൗറ എന്നിവയാണുള്ളത്.രണ്ടു വർഷത്തെ ഫൗണ്ടേഷൻ കോഴ്സിനു ശേഷം ബാച്ചിലർ ഇൻ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിനൊപ്പം സയൻസ്, മോഡേൺ ലോ,കൊമേഴ്സ്, ഹിസ്റ്ററി, സോഷ്യോളജി,സൈക്കോളജി, അറബിക്ക്& ഇംഗ്ലീഷ് ലിറ്ററേച്ചർ, പെർമാകൾച്ചർ തുടങ്ങിയ വ്യത്യസ്ഥ കോഴ്സുകൾ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാം. താൽപര്യമുള്ളവർക്ക് ഇസ്ലാമിക് ശരീഅയിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള മദീനതുന്നൂർ ഹിക്മ,ഹയർ എജ്യു എൻഡ്രൻസ്,മർകസ് ഗാർഡൻ സിവിൽ സർവ്വീസ് അകാദമി,സി.എ.അകാദമി തുടങ്ങിയ പ്രത്യേക കോച്ചിംഗുകളുണ്ടായിരിക്കും.


Last date for applications:May 22

Interview:May 25Click here to apply

More Info:
+91 95628 18812,+91 94958 15294, +91 97472 15499,+91 89077 47201


Have Questions? Call Us: +91 0495 2963484
It is an initiative ,whereby,the students are well trained to radiate the noble ideals of Islam across the world.